Home > Malayalam News > ഭർത്താവ് ചമഞ്ഞു ആൾമാറാട്ടം നടത്തിയ സ്ത്രീ പിടിയിൽ

ഭർത്താവ് ചമഞ്ഞു ആൾമാറാട്ടം നടത്തിയ സ്ത്രീ പിടിയിൽ

ജക്കാര്‍ത്ത: വിവാഹം കഴിഞ്ഞു മാസങ്ങൾക്കു ശേഷം തന്റെ ഭർത്താവ് ഒരു സ്ത്രീ ആണെന്ന് മനസ്സിലാക്കിയ ഒരു യുവതിയുടെ മനോ വേദന എന്തായിരിക്കും അല്ലെ? അതേ ഇതു ഒരു കഥ അല്ല ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഒരു സംഭവമാണ്.

ഹെനിയാതി എന്ന യുവതിയാണ് താന്‍ വിവാഹം കഴിഞ്ഞത് പുരുഷനെയല്ല, പകരം ഒരു യുവതിയെയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നു അവർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു . പോലീസ് അറസ്റ് ചെയ്തപ്പോഴാണ് അറിഞ്ഞത് ഇതു ഇവരുടെ സ്ഥിരം തട്ടിപ്പാണെന്നു. പോലീസിൽ ഒരു ഉന്നത ഉദ്യോഹസ്ഥണെന്ന വ്യാജേനയാണ് ഇവർ യുവതിയെ കല്യാണം കഴിച്ചത്.

പതിനേഴു വയസുകാരിയായ ഇവർ സ്വന്തം വിവാഹ ബന്ധം വേർപെടുത്തിയാണ് ഈ തട്ടിപ്പിനിറങ്ങിയത്. പണം തട്ടലാണ് ലക്ഷ്യം. ഇവർ ഇതു പോലെ കുറെ യുവതികളെ തട്ടിപ്പിനിരക്കിയിട്ടുണ്ട്.  ഇന്തോനേഷ്യയില്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഇപ്പോൾ പ്രതി പോലീസിന്റെ തടവിലാണ് .

Comments

comments

One thought on “ഭർത്താവ് ചമഞ്ഞു ആൾമാറാട്ടം നടത്തിയ സ്ത്രീ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Skip to toolbar