Home > Hytech ATM Robbery

ATM കവർച്ചയ്ക്ക് മലയാളിക്ക് ബന്ധം

എ ടി എം കവർച്ചക്ക് ഒരു മലയാളി സഹായിച്ചെന്ന് അറസ്റ്റിലായ പ്രെതി പോലീസിന് മൊഴി നൽകി. തിരുവനന്തപുരം നഗരത്തെ വെട്ടിവിറപ്പിച്ച ഹൈടെക് എ ടി എം മോഷണത്തിൽ പ്രതികളായ റൊമാനിയാകർക്കു എല്ലാ സഹായവും ചെയ്തു കൊടുക്കാൻ ഒരു മലയാളി കൂടെയുണ്ടായിരുന്നെന്നു പ്രെതി പോലീസിന് മൊഴി നൽകി. സഹായിച്ച മലയാളഐയുടെ പേര് പോലീസ് വെളുപ്പെടുത്തിയിട്ടില്ല. സഹായം നൽകിയ ആളെ കുറിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ് . പ്രെതിയായ ഗബ്രിയേൽ മരിയാനെ ഇപ്പോൾ കോടതി അന്വേഷണത്തിനായി

Read More
Skip to toolbar