Home > Olympics

ഉസൈൻ ബോൾട്ട് ഒളിംപിസിൽ നിന്ന് വിട പറഞ്ഞു

കഴിഞ്ഞ പന്ത്രണ്ടു വർഷമായുള്ള ഒളിംപിക്‌സ് കരിയറിൽ നിന്ന് ഉസൈൻ ബോൾട്ട് വിടവാങ്ങുന്നു. 2008-ൽ നടന്ന ബെയ്‌ജിങ്‌ ഒളിംപിക്‌സ് ആയിരുന്നു ബോൾട്ടിന്റെ ആദ്യ ഒളിംപിക്‌സ്. ഇപ്പോൾ റിയോ ഒളിംപിക്സിൽ വെച്ച് തന്റെ അവസാന ഒളിംപിക്‌സ് എന്ന പ്രകാധ്യാപനവും അദ്ദേഹം നടത്തുകയും ചെയ്തു. ബോൾട്ട് മത്സരിച്ച എല്ലാ ഒളിംപിസിലും മൂന്ന് സ്വർണം വീതം നേടുകയും ചെയ്തു. ഇത് ട്രിപ്പിൾ ഹാട്രിക് ഗോൾഡ് എന്ന വേൾഡ് റെക്കോർഡും നേടി. റിയോ ഒളിംപിക്‌സ് ആണ് തന്റെ അവസാന ഒളിംപിക്‌സ് എന്ന്

Read More
Skip to toolbar